Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Thomas Mar Athanasius Metropolitan

America

ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ന്യൂയോർക്കിൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യ ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് ജോ​ൺ എ​ഫ്. കെ​ന്ന​ഡി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ്, ഭ​ദ്രാ​സ​ന ചാ​ൻ​സ​ല​ർ ഫാ. ​തോ​മ​സ് പോ​ൾ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​അ​ല​ക്സ് ജോ​യ്, സെ​ക്ര​ട്ട​റി ജ​യ്‌​സ​ൺ തോ​മ​സ്, ട്ര​ഷ​റ​ർ ജോ​ൺ താ​മ​ര​വേ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ച​ത്.

Latest News

Corehub Up